തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) ഇന്നലെ വീണ്ടും 13% കടന്നു. 22,040 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടി.പി.ആർ 13.49 ശതമാനത്തിലെത്തി. 117 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 17,328 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |