SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.11 PM IST

21,445 രോഗികൾ, ടി.പി.ആർ 14.73%

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 21,445 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. 14.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 160 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 18,280. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാർഡുകളാണ് പ്രതിവാര ഇൻഫെക്‌ഷൻ പോപ്പലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ളത്.

മലപ്പുറം: 3300, കോഴിക്കോട്: 2534, തൃശൂർ: 2465, എറണാകുളം: 2425, പാലക്കാട്: 2168, കൊല്ലം: 1339, കണ്ണൂർ: 1338, ആലപ്പുഴ: 1238, കോട്ടയം: 1188, തിരുവനന്തപുരം: 933, വയനാട്: 720, പത്തനംതിട്ട: 630, ഇടുക്കി: 589, കാസർകോട്: 578 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.