തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19,622 പേർകൂടി കൊവിഡ് സ്ഥരീകരിച്ചു. 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74. 132 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 20,673 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 18,436 പേർ സമ്പർക്കരോഗികളാണ്. 1061 പേരുടെ ഉറവിടം വ്യക്തമല്ല. 62 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നത്. 63 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 22,563 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |