തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 29,322 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. 17.91ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 131 മരണങ്ങളും റിപ്പോർട്ട് ചെയ്തതു. ഇതോടെ ആകെ മരണം 21,280 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 27,874 പേർ സമ്പർക്കരോഗികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |