തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 4169പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66,715സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.24%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അപ്പീൽ നൽകിയ 173 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |