തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 702 പേർ കൂടി കൊവിഡ് ബാധിരായി. 2.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെയുണ്ടായ നാല് മരണങ്ങളും കഴിഞ്ഞ ദിവസങ്ങളിലെ ഒൻപത് മരണങ്ങളും കൂടാതെ അപ്പീൽ നൽകിയ 39 മരണങ്ങളും ഇന്നലെ പട്ടികയിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |