SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.59 PM IST

5.79 ലക്ഷം ഡോസ് വാക്‌സിൻ എത്തി

covid-vaccine-

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് 5.79ലക്ഷം ഡോസ് വാക്‌സിൻ കൂടി എത്തി. 4,80,000 ഡോസ് കൊവിഷീൽഡും 99,390 ഡോസ് കൊവാക്‌സിനും ഉൾപ്പടെ 5,79,390 ഡോസാണ് ലഭ്യമായതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കൊവിഷീൽഡും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39130 എന്നിങ്ങനെ ഡോസ് കൊവാക്‌സിനും എത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.