SignIn
Kerala Kaumudi Online
Friday, 19 April 2024 2.35 PM IST

ഇന്നലെ 7.38 ലക്ഷം പേർക്ക് വാക്സിൻ

vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വാക്സിൻ വിതരണത്തിൽ വീണ്ടും റെക്കാഡ്. ഇന്നലെ 7,37,940 പേർക്കാണ് വാക്സിൻ നൽകിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത് ആദ്യമായാണ് ഇത്രയധികം പേർക്ക് ഒരു ദിവസം വാക്‌സിൻ നൽകുന്നത്. ഇതുവരെ ആകെ 3,03,22,694 ഡോസ് വാക്സിൻ വിതരണം ചെയ്തു. 2,19,86,464 പേർക്ക് ഒന്നാം ഡോസും 83,36,230 പേർക്ക് രണ്ടാം ഡോസും. 18 വയസിന് മുകളിലുള്ള 76.61 ശതമാനം പേർക്ക് ആദ്യ ഡോസും 29.05 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഇന്നലെ 31,060 ഡോസ് കൊവാക്സിൻ കൂടി തിരുവനന്തപുരത്ത് ലഭ്യമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.