SignIn
Kerala Kaumudi Online
Thursday, 25 April 2024 8.15 PM IST

ശ്രീലങ്കയ്ക്ക് ജയം: പരമ്പര

cricket


ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ശ്രീലങ്ക 1-0 ത്തിന് പരമ്പര സ്വന്തമാക്കി. അവസാന ദിനം 34/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനെ രണ്ടാം ഇന്നിംഗ്സിൽ 169 റൺസിൽ ഓൾ ഔട്ടാക്കിയ ശ്രീലങ്ക വിജയ ലക്ഷ്യമായ 29 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുക്കുകയായിരുന്നു. സ്കോർ: ബംഗ്ലാദേശ് 365/10. 169/10. ശ്രീലങ്ക 506 / 10, 29/10. പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായിരുന്നു. 17.3 ഓവറിൽ 5 മെയ്ഡനുൾപ്പെടെ 51 റൺസ് നൽകി 6 വിക്കറ്റ് വീഴ്ത്തി കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുന്ന ലങ്കൻ പേസർ അസിത ഫെർണാണ്ടോ യാണ് രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന്റെ അന്തകനായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRICKET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.