തിരുവനന്തപുരം:സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ വെബ് സൈറ്റ് അഡ്രസ് ഇന്നലെ മുതൽ മാറിയതായി ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു. www.keralacseb.kerala.gov.in ആണ് പുതിയ അഡ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |