തിരുവനന്തപുരം: പുത്തൻചന്ത കൽപാലയം ലൈനിൽ സകേതത്തിൽ പരേ തനായ നാരായണൻ നായരുടെ ഭാര്യ ഓമനയമ്മ (80 ) ഹൈദരാബാദിൽ നിര്യാതയായി.കൊല്ലംകോട് കാശു മുട്ടം കൂടും ബാംഗമാണ്.
ഛത്തീസ്ഗഡ് മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാൻ - മാനേജിംഗ് ഡയറക്ടറുമായ ബൈജേന്ദ്രകുമാറിന്റെ അമ്മയാണ്. മകൾ : ഡോ. ബിന്ദു കുമാരി
(ആസ്റ്റർ അൽറഫ ഹോസ്പിറ്റൽ . മസ്ക്കറ്റ്). മരുമകൻ : പ്രേമ ചന്ദ്രൻ ( അക്സ ഇൻഷ്വറൻസ് . മസ്ക്കറ്റ്). കേരള യൂണിവേഴ്സിറ്റി അഡി.റജിസ്ട്രാർ അയ്യപ്പൻ നായർ സഹോദരനാണ്.സംസ്ക്കാരം ഇന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |