SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.42 PM IST

ചലച്ചിത്ര നിർമ്മാതാവ് മോഹൻലാൽ നിര്യാതനായി

photo

കരുനാഗപ്പള്ളി: ചലച്ചിത്ര നിർമ്മാതാവ് ചെറിയഴീക്കൽ കൊച്ചയ്യത്ത് കുമാരൻ വൈദ്യന്റെ മകൻ മോഹൻലാൽ (64) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ലണ്ടനിൽ നിര്യാതനായി. എന്നിഷ്ടം നിന്നിഷ്ടം പാർട്ട് -2, ഇംഗ്ലീഷ് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. ഏതാനും ചിത്രങ്ങളുടെ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാഗിണി മോഹൻലാൽ (നഴ്സ്, ലണ്ടൻ). മക്കൾ: അശ്വതി ബ്രൂസ് (ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി, ലണ്ടൻ), ആരതി മോഹൻലാൽ (നഴ്സ്, ലണ്ടൻ ). മരുമകൻ: ജെയ്ക് ബ്രൂസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.