തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജൂലായിൽ നടത്തിയ ഡി.ഫാം പാർട്ട് I ഏപ്രിൽ 2021 (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.dme.kerala.gov.in വെബ്സൈറ്റിൽ നിന്നും ഫാർമസി കോളേജുകളിൽ നിന്നും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |