വണ്ടൂർ: കൂട്ടുകാരുമൊത്ത് വിനോദയാത്രയ്ക്ക് പോയ യുവാവ് നേപ്പാളിൽ വച്ച് മരിച്ചു.തിരുവാലി ചെള്ളിത്തോട് താമസിക്കുന്ന വാളശ്ശേരി സെയ്ഫുള്ളയുടെ മകൻ മാസിൻ (19) ആണ് മരിച്ചത്. കാഠ്മണ്ഡുവിൽ വച്ച് ശ്വാസതടസം അനുഭവപ്പെട്ടാണ് മരണം. മൃതദേഹം കൊണ്ടുവരാൻ കുടുംബാഗങ്ങൾ നേപ്പാളിലേക്ക് പോയിട്ടുണ്ട്. മാതാവ്: സമീറ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |