കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ തുടർച്ചയായ മൂന്നാംദിനവും ഡീസൽ വില കുറച്ചു. ഇന്നലെ തിരുവനന്തപുരത്ത് വില 20 പൈസ കുറഞ്ഞ് 95.86 രൂപയായി. മൂന്നുദിവസങ്ങളിലായി ഇതുവരെ 61 പൈസ കുറഞ്ഞു. ജൂലായ് 15ന് ശേഷം എണ്ണക്കമ്പനികൾ ഈമാസം 18നാണ് ആദ്യമായി ഡീസൽവില പരിഷ്കരിച്ചത്. ജൂലായ് 17 മുതൽ പെട്രോൾ വില മാറിയിട്ടില്ല; തിരുവനന്തപുരത്ത് വില 103.82 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |