SignIn
Kerala Kaumudi Online
Saturday, 20 April 2024 8.41 AM IST

ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കണം

different

തിരുവനന്തപുരം : തദ്ദേശ വകുപ്പിൽ വിവിധ വകുപ്പുകളുടെ സംയോജനത്തിന്റെ ഭാഗമായി നടക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. ഭിന്നശേഷി അവകാശ നിയമത്തിലെ 20-ാം വകുപ്പിന് വിരുദ്ധമായ നടപടികളുണ്ടാകരുതെന്നാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIFFERENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.