കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി മാർച്ച് 17ലേക്ക് മാറ്റി. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ വിശദീകരണത്തിന് സമയം വേണമെന്ന് വ്യക്തമാക്കി ദിലീപിന്റെ അഭിഭാഷകനാണ് ഹർജി മാറ്റാൻ ആവശ്യപ്പെട്ടത്. തുടർന്നാണ് ജസ്റ്റിസ് കെ. ഹരിപാൽ ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |