തിരുവനന്തപുരം: സർവീസിൽ നിന്ന് വർഷങ്ങളായി അനധികൃതമായി വിട്ടു നിൽക്കുന്ന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28ഡോക്ടർമാരെ പിരിച്ചുവിട്ടു. പലതവണ അവസരം നൽകിയിട്ടും സർവീസിൽ മടങ്ങിയെത്താത്തതിനെ തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ സാഹചര്യത്തിൽ അനധികൃതമായി വിട്ടുനിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |