SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.25 PM IST

സാന്ത്വനം 2021: രവി പിള്ള ഫൗണ്ടേഷന്റെ ധനസഹായ വിതരണം

money

തിരുവനന്തപുരം: കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്കായി രവി പിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച 15 കോടി ധനസഹായ വിതരണം ഓണത്തിനു മുമ്പ് തുടങ്ങുമെന്ന് ഡോ. രവി പിള്ള അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും രണ്ടര ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകൾ പരിശോധിച്ച് സഹായങ്ങളെത്തിക്കാൻ 200 ഓളം പേരടങ്ങുന്ന സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷകളിലെ ആവശ്യങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ തരംതിരിച്ചാണ് ധനസഹായ വിതരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR. RAVI PILLAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.