SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.41 PM IST

കൊപ്രയുടെ താങ്ങുവില കൂട്ടി

p

ന്യൂഡൽഹി: കൊപ്രയുടെ താങ്ങുവില കൂട്ടി. മില്ലിംഗ് കൊപ്രയുടെ താങ്ങുവില 270 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ക്വിന്റലിന് 10,860 രൂപയാകും. ഉണ്ടകൊപ്രയ്‌ക്ക് 750രൂപ വർദ്ധിപ്പിച്ചതോടെ ക്വിന്റലിന് 11,750 രൂപയുമാകും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRY COCONUT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.