SignIn
Kerala Kaumudi Online
Friday, 19 April 2024 5.42 AM IST

കേരള സർവകലാശാല പരീക്ഷാ ഫലം

p

തിരുവനന്തപുരം: നവംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി സുവോളജി (വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്‌സ് ആൻഡ് ബയോഡൈവേഴ്സി​റ്റി), രണ്ടാം സെമസ്​റ്റർ എം.എസ്‌സി സുവോളജി (റെഗുലർ ആൻഡ് സപ്ലിമെന്ററി), ഒന്നാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ്, എം.എസ്‌സി ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്‌സ് (ന്യൂ ജനറേഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ എംകോം മൂന്നും നാലും സെമസ്​റ്റർ (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ), ഡിസംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.സി.എ (റെഗുലർ & സപ്ലിമെന്ററി - 2015 സ്‌കീം), ജനുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ആഗസ്​റ്റ് 11 ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്‌സി/ബി കോം(റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2015, 2016, 2017, 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ മാത്രം), സ്‌പെഷ്യൽ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ആഗസ്​റ്റ് 2, 3, 9 തീയതികളിൽ നടത്താനിരുന്നതും മാ​റ്റിവച്ചതുമായ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ വെബ്‌സൈ​റ്റിൽ.

ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2019 അഡ്മിഷൻ), മൂന്നാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2018 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ആഗസ്​റ്റ് 10, 24 തീയതികളിൽ തുടങ്ങും.

കേരളസർവകലാശാലയുടെ എം.ബി.എ (ഈവനിംഗ്) കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്​റ്റ് 20 വരെ നീട്ടി. വിശദവിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.

പോ​ളി​ടെ​ക്‌​നി​ക്ക് ​ഡി​പ്ലോ​മ​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​പോ​ളി​ടെ​ക്‌​നി​ക് ​ഡി​പ്ലോ​മ​യ്‌​ക്ക് ​നേ​രി​ട്ടു​ള്ള​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​യു​ടെ​ ​അ​ന്തി​മ​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​കാ​രം​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ആ​ഗ​സ്റ്റ് 8​ ​വ​രെ​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ലെ​ ​'​C​o​u​n​s​e​l​l​i​n​g​ ​R​e​g​i​s​t​r​a​t​i​o​n​"​ ​എ​ന്ന​ ​ലി​ങ്ക് ​വ​ഴി​ ​കൗ​ൺ​സ​ലിം​ഗി​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​രെ​ ​മാ​ത്ര​മേ​ ​കൗ​ൺ​സ​ലിം​ഗി​ന് ​അ​നു​വ​ദി​ക്കൂ.​ ​റാ​ങ്ക് ​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൗ​ൺ​സ​ലിം​ഗ് ​ജി​ല്ലാ​ത​ല​ത്തി​ൽ​ 16​ ​മു​ത​ൽ​ 19​ ​വ​രെ​ ​നോ​ഡ​ൽ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ത്തും.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​l​et

ബി.​ടെ​ക് ​മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​നു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​ബി.​ടെ​ക് ​മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​പാ​ർ​ട്ട് ​ടൈം​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​(2015​ ​സ്‌​കീം​)​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​​​റ്റി​ന്റെ​ ​'​റി​സ​ൾ​ട്ട്"​ ​ടാ​ബി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​ലോ​ഗി​നി​ലും​ ​ല​ഭി​ക്കും.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നും​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ 12​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​k​t​u.​e​d​u.​i​n​ ​ൽ.

2019​ ​സ്‌​കീം​ ​ബി.​ടെ​ക് ​(​പാ​ർ​ട്ട്‌​ടൈം​)​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​റ​ഗു​ല​ർ,​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​​​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ച്ച്.​ഡി.​സി​ ​ആ​ൻ​ഡ് ​ബി.​എം​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന് ​കീ​ഴി​ലു​ള്ള​ ​സ​ഹ​ക​ര​ണ​ ​പ​രി​ശീ​ല​ന​ ​കോ​ളേ​ജു​ക​ളി​ൽ​ ​എ​ച്ച്.​ഡി.​സി​ ​ആ​ൻ​ഡ് ​ബി.​എം​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ 31​ ​ന് ​മു​മ്പ് ​അ​പേ​ക്ഷ​ ​ന​ൽ​കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​c​u.​k​e​r​a​l​a.​g​o​v.​in

ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി
അ​പേ​ക്ഷ​ 10​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യ്‌​ക്ക് ​ആ​ഗ​സ്റ്റ് 10​ ​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712​ 525300

ആ​രോ​ഗ്യ​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ

എം.​ഡി​ ​ഹോ​മി​യോ​പ്പ​തി​ ​ഡി​ഗ്രി​ ​പാ​ർ​ട്ട് ​ര​ണ്ട് ​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​യ്ക്ക് 12​ ​മു​ത​ൽ​ 19​ ​വ​രെ​യും​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ 21​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

നാ​ലാം​ ​വ​ർ​ഷ​ ​ബി.​പി.​ടി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​വ​ർ​ഷ​ ​പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​പെ​ർ​ഫ്യൂ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2012​ ​&​ 2016​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​റീ​ടോ​ട്ട​ലിം​ഗ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ
പ​രീ​ക്ഷ​ക​ൾ​ ​മാ​​​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഹ​റം​ ​അ​വ​ധി​ ​സ​ർ​ക്കാ​ർ​ ​മാ​​​റ്റി​യ​തി​നാ​ൽ,​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ 9​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​​​റ്റി​വ​ച്ചു.​ ​ഈ​ ​പ​രീ​ക്ഷ​ക​ൾ​ 13​ ​ന് ​ന​ട​ക്കും.​ 19​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​ബി.​ടെ​ക് ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​റ​ഗു​ല​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​സെ​പ്‌​തം​ബ​ർ​ 12​ന് ​ന​ട​ത്തും.

മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​നം​:​ ​എ​ൻ.​ആ​ർ.ഐ
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ 15​വ​രെ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ,​ ​ഡെ​ന്റ​ൽ​ ​കോ​ഴ്സു​ക​ളി​ൽ​ ​എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​യി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 15​ന് ​ഉ​ച്ച​യ്‌​ക്ക് ​മൂ​ന്നു​വ​രെ​ ​എ​ൻ.​ആ​ർ.​ഐ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712525300

ഡി.​എ​ൽ.​എ​ഡ് ​മെ​റി​റ്റ്പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​എ​ല​മെ​ന്റ​റി​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​(​ഡി.​എ​ൽ.​എ​ഡ്)​​​ ​കോ​ഴ്സി​ന് ​ഗ​വ​ൺ​മെ​ന്റ്,​​​എ​യ്ഡ​ഡ്,​​​ ​സ്വാ​ശ്ര​യ​ ​ടി.​ടി.​ഐ​ക​ളി​ലെ​ ​സ​ർ​ക്കാ​ർ​ ​മെ​റി​റ്റ് ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ആ​ഗ​സ്റ്ര് 16​ ​ആ​ണ് ​അ​വ​സാ​ന​ ​തീ​യ​തി.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​e​d​u​c​a​t​i​o​n.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​‌​റു​ടെ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക്ക് ​തു​ട​ങ്ങി.

എം.​സി.​എ​ ​കോ​ളേ​ജ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കാ​ര​മു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​(​എം.​സി.​എ​)​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അം​ഗീ​ക​രി​ച്ച​ ​കോ​ളേ​ജു​ക​ളു​ടെ​ ​ലി​സ്റ്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 8​ ​മു​ത​ൽ​ 12​ ​വ​രെ​ ​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കാം.​ഫോ​ൺ​:​ 0471​ 2560363,​ 364.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.