തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ മേയ് രണ്ടുമുതൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടെടുപ്പ് മേയ് 31ന്. വോട്ടെണ്ണൽ ജൂൺ മൂന്നിന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |