തിരുവനന്തപുരം: 27 ന് നടത്താനിരുന്ന ഫുഡ് ക്രാഫ്റ്റ് കോഴ്സ് പരീക്ഷകൾ 30 ലേക്ക് മാറ്റിയതായി സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചു. സമയക്രമത്തിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |