കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ വിരമിക്കൽ പ്രായം 58ൽനിന്ന് 60 ആയി ഉയർത്താനും 2017 ലെ ശമ്പള പരിഷ്കരണം നടപ്പിലാക്കാനും ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. കമ്പനിയിലെ 1800 ഓളം ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |