SignIn
Kerala Kaumudi Online
Friday, 29 March 2024 5.55 AM IST

'ഈവ' തായ് മേളയിൽ പ്രദർശിപ്പിക്കും

ee

തിരുവനന്തപുരം: സെപ്തംബർ 17 മുതൽ 21 വരെ ബാങ്കോക്കിൽ നടക്കുന്ന തായ്ലൻഡിന്റെ ഔദ്യോഗിക ചലച്ചിത്ര മേളയായ തായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സോഹൻലാൽ സംവിധാനം ചെയ്ത 'ഈവ' മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. ബംഗാളി താരം പായൽ മുഖർജി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പതിനേഴ് മിനിട്ട് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ ആദ്യ പ്രദർശനമാണിത്. ഗ്രിഫിൻമാർക്ക് എന്റർടൈൻമെന്റിന്റെ ബാനറിൽ അനോഘ രാജനാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം : വിഷ്ണു പ്രഭാകർ, കല: ഋഷി, എഡിറ്റ്: മനോജ്, സംഗീതം: ധീരജ് സുകുമാരൻ, കാസ്റ്റിംഗ്: റുബിയ ബാനർജി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM FESTIVAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.