SignIn
Kerala Kaumudi Online
Saturday, 20 April 2024 2.57 AM IST

മൂടൽമഞ്ഞ്: കൊച്ചിയിലേക്കുള്ള വിമാനങ്ങൾ വിഴിതിരിച്ചുവിട്ടു

p

നെടുമ്പാശേരി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. ഇതേത്തുടർന്ന് കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് പോകേണ്ടിയിരുന്ന വിമാനങ്ങളും മണിക്കൂറുകളോളം വൈകി.

ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം,ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം,ബഹ്റിനിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്,ദോഹയിൽ നിന്നുള്ള ഗൾഫ് എയർ വിമാനം എന്നിവയാണ് ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിൽ ഇറക്കാതെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. രാവിലെ ആറ് മണിക്കുശേഷം കാലാവസ്ഥ സാധാരണ നിലയിലായതോടെ നാല് വിമാനങ്ങളും കൊച്ചിയിൽ തിരിച്ചെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLIGHT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.