SignIn
Kerala Kaumudi Online
Friday, 19 April 2024 9.08 AM IST

കേന്ദ്രത്തിന്റെ സൗജന്യ റേഷൻ സെപ്‌തംബർ വരെ

free-ration

ന്യൂഡൽഹി: കൊവിഡ് കാലത്ത് നിർദ്ധനർക്കായി നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരമുള്ള സൗജന്യ റേഷൻ സെപ്‌തംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു കുടുംബത്തിലെ ഒരാൾക്ക് മാസം അഞ്ചു കിലോ അരി അല്ലെങ്കിൽ ഗോതമ്പ് എന്ന തോതിലാണ് സൗജന്യ റേഷൻ. ഏപ്രിൽ-സെപ്‌തംബർ കാലാവധിയിൽ പദ്ധതി നടപ്പാക്കാൻ 80,000 കോടി രൂപ ചെലവാക്കും. ഇതുവരെ 2.60 ലക്ഷം കോടി രൂപ ചെലവിട്ടു. അന്യസംസ്ഥാന തൊഴിലാളികൾക്കും അവർ ജോലി ചെയ്യുന്നിടത്ത് സൗജന്യ റേഷൻ വാങ്ങാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FREE RATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.