കൊച്ചി: പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഇന്നലെ പെട്രോളിന് 28 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 95.19 രൂപയും ഡീസലിന് 90.36 രൂപയുമായി. ഈ മാസം ഇതുവരെ 12 തവണയാണ് ഇന്ധനവില കൂട്ടിയത്. ഇതുവഴി പെട്രോളിന് 2.91 രൂപയും ഡീസലിന് 3.61 രൂപയും ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |