SignIn
Kerala Kaumudi Online
Thursday, 25 April 2024 1.28 PM IST

നിയമസഭാ സമുച്ചയത്തിലെ ഗാന്ധിജയന്തി

gand

തിരുവനന്തപുരം: കേരള നിയമസഭാ സമുച്ചയത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. സമുച്ചയത്തിന് മുന്നിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ.എം.ബഷീർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: ഗാന്ധിജയന്തി ദിനത്തിൽ നിയമസഭാ സമുച്ചയത്തിന് മുന്നിലെ ഗാന്ധി പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GANDHIJAYANTHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.