കൊച്ചി: തുടർച്ചയായി വില താഴേക്ക് പോയതിന് ശേഷം ഇന്നലെ സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധന. പവന് 160 രൂപ ഉയർന്ന് 34,800 രൂപയായി. ഗ്രാമിന് 20 രൂപ ഉയർന്ന് 4,350 രൂപയായി. ആഗസ്റ്റ്, സെപ്തംബർ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കായിരുന്നു തിങ്കളാഴ്ച സ്വർണത്തിനുണ്ടായിരുന്നത്, 34,640.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |