തിരുവനന്തപുരം: പി.ആർ.എസ് ആശുപത്രിയിൽ കഴിയുന്ന കെ.ആർ.ഗൗരിഅമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശ്വാസകോശ വാൽവിലുണ്ടായ ബ്ളോക്ക് ഇഞ്ചക്ഷനിലൂടെ അലിയിച്ച് കളയാനുള്ള ശ്രമം തുടരുകയാണ്. ശ്വാസതടസത്തിൽ നേരിയ വ്യത്യാസമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 19 ദിവസങ്ങൾ പിന്നിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |