ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ ആയതിനാൽ ഇന്ന് മുതൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കില്ല. എന്നാൽ ബുക്ക് ചെയ്ത വിവാഹങ്ങൾക്ക് തടസ്സമുണ്ടാകില്ല.
ലോക്ക്ഡൗൺ തീരുന്നതു വരെ വിവാഹത്തിനും ദർശനത്തിനും പുതിയ ബുക്കിംഗ് സ്വീകരിക്കില്ല. വഴിപാടുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാം. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നിൽ നിന്ന് തൊഴാൻ തടസ്സമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |