SignIn
Kerala Kaumudi Online
Saturday, 20 April 2024 12.07 AM IST

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ

handicapped

തിരുവനന്തപുരം: കൊവിഡ് കാലത്തെ ഉപജീവനോപാധി പ്രതിസന്ധി മറികടക്കാൻ ഭിന്നശേഷിക്കാർക്ക് വികലാംഗ ക്ഷേമ കോർപറേഷൻ ചെറിയ പലിശയിൽ 50 ലക്ഷം രൂപവരെ വായ്പ നൽകും. പത്തു വർഷമാണ് തിരിച്ചടവ് കാലാവധി. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഒരു ലക്ഷം വരെ സബ്സിഡിയും ലഭിക്കും. കോർപറേഷന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷയുടെ മാതൃകയുടെ പകർപ്പെടുത്താണ് അപേക്ഷിക്കേയത്. നിശ്ചിത രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ, പൂജപ്പുര, തിരുവനന്തപുരം12 എന്ന വിലാസത്തിൽ നൽകണം. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in ഫോൺ. 04712347768, 04712347156, 7152, 7153, 9446313975.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HANDICAPED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.