കൊച്ചി: ഹൈക്കോടതിയിലെ അഡിഷണൽ ജഡ്ജിമാരായ ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. 2021ലാണ് ഇവർ അഡി. ജഡ്ജിമാരായി നിയമിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |