SignIn
Kerala Kaumudi Online
Thursday, 25 April 2024 11.08 AM IST

പണിമുടക്ക്: വിധിക്ക് പിന്നിൽ പൊതുതാത്പര്യ ഹർജി

highcourt

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധിക്ക് കാരണമായത് പള്ളിപ്പുറം ശങ്കരമംഗലം വീട്ടിൽ അഡ്വ. എസ്. ചന്ദ്രചൂഡന്റെ പൊതുതാത്പര്യ ഹർജി.

പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ മുൻപ് ഡയസ്‌നോൺ പ്രഖ്യാപിക്കുമായിരുന്നെങ്കി,ഇപ്പോൾ സർക്കാർ തന്നെ സമരം സ്‌പോൺസർ ചെയ്യുന്നതിനാൽ അതുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. പണിമുടക്ക് കാരണം സംസ്ഥാനത്തെ 95 ശതമാനം സാധാരണക്കാർക്കും തൊഴിലും വരുമാനവും നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 21 വർഷമായി എല്ലാ വർഷവും നടക്കുന്ന ഇത്തരം പൊതുപണിമുടക്കുകൾ യഥാർത്ഥത്തിൽ ബാധിക്കുന്നത് കേരളത്തിൽ മാത്രമാണ്. അയൽ സംസ്ഥാനങ്ങളിലടക്കം യാതൊരു ചലനവും ഉണ്ടാക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.