SignIn
Kerala Kaumudi Online
Saturday, 20 April 2024 7.39 AM IST

എച്ച്.എൽ.എൽ വിൽപനയുമായി മുന്നോട്ടെന്ന് കേന്ദ്രം

p

ന്യൂഡൽഹി: തിരുവനന്തപുരത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് സ്വകാര്യവത്‌ക്കരണ നടപടിയുമായി മുന്നോട്ടു പോകുകയാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജ്യസഭയിൽ ജോസ് കെ.മാണി എംപിയെ അറിയിച്ചു.

മത്സര ലേലത്തിൽ പങ്കെടുക്കാതെ സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്. സംസ്ഥാനങ്ങൾ നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വകാര്യവത്‌ക്കരണത്തിന് മുൻപ് ആലോചന നടത്തുമെന്നും നിബന്ധനകൾ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HLL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.