SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.33 AM IST

ഇഗ്‌നോ: ജൂൺ സെഷൻ പരീക്ഷ ആഗസ്റ്റ് മുതൽ

ignou

ന്യൂഡൽഹി:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) 2021 ജൂൺ സെഷനിലെ അവസാന വർഷ യു.ജി., പി.ജി പരീക്ഷകളും പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പരീക്ഷയും ആഗസ്റ്റ് മൂന്നിന് ആരംഭിക്കും.

കൊവിഡ് കണക്കിലെടുത്ത് പരീക്ഷയ്ക്കായുള്ള അപേക്ഷയും അസൈൻമെന്റുകളും സമർപ്പിക്കാനുള്ള സമയം ഇഗ്‌നോ ഒൻപത് വരെ നീട്ടിയിരുന്നു. 15 വരെ അസൈൻമെന്റ്, പ്രോജക്ട് എന്നിവ സമർപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IGNOU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.