SignIn
Kerala Kaumudi Online
Saturday, 20 April 2024 10.47 AM IST

ഇൻഡ്സ്ട്രിയൽ കോൺക്ളേവ് സമാപിച്ചു

industrial-conlcave

തിരുവനന്തപുരം: ആരോഗ്യപരിരക്ഷാ വ്യവസായസാദ്ധ്യതകളിലേക്ക് വാതിൽതുറന്ന് കെ.എസ്‌.ഐ.ഡി.സി കോവളത്ത് സംഘടിപ്പിച്ച 'ബയോകണക്ട് കേരള 2023' ഇൻഡസ്ട്രിയൽ കോൺക്ലേവ് സമാപിച്ചു. രോഗനിർണയത്തിൽ ഉൾപ്പെടെ ഒട്ടേറെ ഇന്നൊവേഷനുകൾ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്കുള്ള വേദി കൂടിയായി കോൺക്ലേവ്.

ഇന്നലെ നടന്ന സ്റ്റാർട്ടപ് പിച്ചിങ്ങിൽ 11 കമ്പനികൾ ഇന്നൊവേഷനുകൾ അവതരിപ്പിച്ചു. ഏലക്കായ് അധിഷ്ഠിത ന്യൂട്രാസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾ പരിചയപ്പെടുത്തിയ സും ഹെയ്ലൻ ഡയഗ്‌നോസ്റ്റിക്സ് ആൻഡ് തെറാപ്യൂട്ടിക്കൽസ് ആണ് ഒന്നാമതെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDUSTRIAL CONLCAVE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.