ഓർമിക്കാൻ

Monday 25 May 2026 12:31 AM IST

1. ഇഗ്നൊ അഡ്മിറ്റ് കാർഡ്:-ജൂൺ ഒന്നിന് ആരംഭിക്കുന്ന ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂൺ 2026 ടേം എൻഡ് എക്സാം (TEE) അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ. ignou.samarth.edu.in

2. GAT B, BET പ്രൊവിഷണൽ ഉത്തര സൂചിക:-നാഷണൽ ടെസ്റ്റിംഗ് ഏജൻസി 17ന് നടത്തിയ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - ബയോടെക്നോളജി (GAT B), ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (BET) എന്നിവയുടെ പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://nta.ac.in

3. NCHM JEE ഫലം:-നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാം ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://nta.ac.in/