SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.09 PM IST

കേരള സർവകലാശാല പരീക്ഷാഫലം

p

തിരുവനന്തപുരം: ഒന്നാം സെമസ്റ്റർ ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ) (350), ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് (351), ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി കോം. (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി 2015 - 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 30 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി കോം. (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

ര​ജി​സ്ട്രേ​ഷൻ

ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി​ ​മെ​ഡി​ക്ക​ൽ​ ​ബ​യോ​ ​കെ​മി​സ്ട്രി​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​മു​പ്പ​ത് ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​ഏ​പ്രി​ൽ​ ​ര​ണ്ട് ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.
ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി​ ​ഡ​യാ​ലി​സി​സ് ​ടെ​ക്‌​നോ​ള​ജി​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ര​ണ്ടാം​ ​വ​ർ​ഷ​ ​പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ്.​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​ആ​ൻ​ഡ് 2010​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ജ​നു​വ​രി​യി​ൽ​ ​പ​രീ​ക്ഷ​ ​ന​ട​ത്തി​ ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ്.​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​റീ​ടോ​ട്ട​ലിം​ഗ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് 24​ ​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് 24​ ​ന് ​ന​ട​ത്തും.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​നും​ ​പു​തി​യ​ ​കോ​ളേ​ജ്/​കോ​ഴ്‌​സ് ​ഓ​പ്ഷ​ൻ​ ​സ​മ​ർ​പ്പ​ണ​വും​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 22​ ​മു​ത​ൽ​ 23​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ന​ട​ത്താം.​ ​ഫോ​ൺ​-​ 0471​-2560363,64.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​വ​ർ​ക്കേ​ഴ്സ് ​വെ​ൽ​ഫ​യ​ർ​ ​ഫ​ണ്ട് ​ബോ​ർ​ഡി​ൽ​ ​കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 108​/2017​)​ ​ത​സ്തി​ക​യി​ലേ​ക്ക് 2022​ ​മാ​ർ​ച്ച് 23,​ 24​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ഓ​ഫീ​സി​ൽ​ ​വ​ച്ച് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​വ​ർ​ ​എ​ൽ.​ആ​ർ.1​ ​വി​ഭാ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം​ ​(0471​ 2546242​).
തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​എ​ൻ.​സി.​സി.​/​സൈ​നി​ക​ ​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​ലാ​സ്റ്റ് ​ഗ്രേ​ഡ് ​സെ​ർ​വ​ന്റ്സ് ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗം​)​ ​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 260​/2020​)​ ​ത​സ്തി​ക​യി​ലേ​ക്ക് 2022​ ​മാ​ർ​ച്ച് 23​ന് ​രാ​വി​ലെ​ 9​ ​മ​ണി​യ്‌​ക്ക് ​പി.​എ​സ്.​സി​ ​ഓ​ഫീ​സി​ൽ​ ​വ​ച്ച് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഹാ​ജ​രാ​കു​ന്ന​വ​ർ​ ​പി.​എ​സ്.​സി​യു​ടെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​കൊ​വി​ഡ് 19​ ​ചോ​ദ്യാ​വ​ലി​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​പ്പി​ച്ച് ​അ​പ്‌​ലോ​ഡ് ​ചെ​യ്യേ​ണ്ട​താ​ണ്.​ ​
പ്ര​മാ​ണ​ ​പ​രി​ശോ​ധന
തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​എ​ൻ.​സി.​സി.​/​സൈ​നി​ക​ ​ക്ഷേ​മ​വ​കു​പ്പി​ൽ​ ​ക്ല​ർ​ക്ക് ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗം​)​ ​-​ ​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 90​/2021​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​സാ​ദ്ധ്യ​ത​ ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 2022​ ​മാ​ർ​ച്ച് 23​ന് ​രാ​വി​ലെ​ 10.30​ന് ​പി.​എ​സ്.​സി​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​വ​ച്ച് ​പ്ര​മാ​ണ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പ്രൊ​ഫൈ​ലി​ൽ​ ​ല​ഭി​ക്കും.​ ​സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ​ബ​ന്ധ​പ്പെ​ടേ​ണ്ട​ ​ന​മ്പ​ർ​ 0471​ 2546410.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.