SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.03 PM IST

കേരള സർവകലാശാല വാർത്തകൾ

p

തിരുവനന്തപുരം: കേരളസർവകലാശാല ബി. എഡ് പ്രവേശനത്തിനുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in വെബ്‌സൈ​റ്റിൽ. അപേക്ഷാനമ്പറും പാസ്‌വേർഡും ഉപയോഗിച്ച് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് ഓൺലൈനായി അടച്ച ശേഷം മെമ്മോയും പ്രൊഫൈൽ പ്രിന്റൗട്ടും യോഗ്യതാ സർട്ടിഫിക്ക​റ്റുകളും സഹിതം കോളേജിൽ 30നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ http://admissions.keralauniversity.ac.in ൽ.

കാര്യവട്ടം കാമ്പസിലെ ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ) എം.ബി.എ (ഈവനിംഗ് - ജനറൽ) പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.admission.keralauniversity.ac.in ൽ.

സെപ്​റ്റംബർ 15 ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എൽ.എൽ.എം പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

​​​​​​​​​​​​​​പൊ​ലീ​സ് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജി​ൽ​ ​ഇ​ഗ്നോ​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​(​ഇ​ഗ്‌​നോ​)​ ​ന​ട​ത്തു​ന്ന​ ​കോ​ഴ്സു​ക​ൾ​ക്ക് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​തി​രു​വ​ന​ന്ത​പു​രം​ ​പൊ​ലീ​സ് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജി​ലെ​ ​പ​ഠ​ന​കേ​ന്ദ്രം​ ​തി​ര​ഞ്ഞെ​ടു​ക്കാം.​ ​ക്രി​മി​ന​ൽ​ ​ജ​സ്​​റ്റി​സി​ൽ​ ​പി.​ജി​ ​ഡി​പ്ലോ​മ,​ ​സൈ​ബ​ർ​ ​ലാ​യി​ൽ​ ​പി.​ജി​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ്,​ ​ഹ്യൂ​മ​ൻ​ ​റൈ​​​റ്റ്സ്,​ ​ഡി​സാ​സ്​​റ്റ​ർ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ക​ൺ​സ്യൂ​മ​ർ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​എ​ന്നീ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​കോ​ഴ്സു​ക​ൾ​ക്ക് ​w​w​w.​i​g​n​o​u.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഇ​മെ​യി​ൽ​:​ ​i​g​n​o​u​c​e​n​t​r​e​p​t​c40035​p​@​g​m​a​i​l.​c​o​m,​ ​ഫോ​ൺ​:​ 9447481918,​ 9497905805

പ്ള​സ് ​വ​ൺ​ ​സ്‌​പോ​ർ​ട്സ് ​ക്വാ​ട്ട
അ​വ​സാ​ന​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ള​സ് ​വ​ൺ​ ​സ്‌​പോ​ർ​ട്സ് ​ക്വാ​ട്ട​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​റി​സ​ൽ​ട്ട് 29​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​പ്ര​വേ​ശ​നം​ ​സാ​ദ്ധ്യ​മാ​കും​ ​വി​ധം​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​കാ​ൻ​ഡി​ഡേ​റ്റ് ​ലോ​ഗി​നി​ലെ​ ​S​p​o​r​t​s​ ​S​u​p​p​l​e​m​a​n​t​a​r​y​ ​R​e​s​u​l​s​t​ ​ലി​ങ്കി​ൽ​ ​പ​രി​ശോ​ധി​ക്കാം.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 30​ന് ​വൈ​കി​ട്ട് 5​ന് ​മു​മ്പാ​യി​ ​സ്ഥി​ര​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​സ്‌​പോ​ർ​ട്സ് ​ക്വാ​ട്ട​ ​വ​ഴി​യു​ള്ള​ ​അ​വ​സാ​ന​ ​അ​ലോ​ട്ട്‌​മെ​ന്റാ​ണി​ത്.

മാ​ർ​ ​ഇ​വാ​നി​യോ​സി​ൽ​ ​പി.​ ​ജി:
എ​സ്.​സി,​ ​എ​സ്.​ടി​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​ഓ​ട്ടോ​ണോ​മ​സ് ​കോ​ളേ​ജി​ൽ​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​വി​ത്ത് ​ഡേ​റ്റ​ ​അ​ന​ലി​റ്റി​ക്‌​സ്,​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​സു​വോ​ള​ജി,​ ​ഇം​ഗ്ലീ​ഷ്,​ ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​മാ​നേ​ജ്മെ​ന്റ്,​ ​മ​ല​യാ​ളം​ ​വി​ത്ത് ​മീ​ഡി​യ​ ​സ്റ്റ​ഡീ​സ് ​എ​ന്നീ​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​എ​സ്.​സി,​ ​എ​സ്.​ ​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ 30​ ​ന് ​ഉ​ച്ച​യ്‌​ക്ക് 1.30​ ​ന് ​കോ​ളേ​ജ് ​സി​ൽ​വ​ർ​ ​ജൂ​ബി​ലി​ ​ഹാ​ളി​ൽ​ ​എ​ത്ത​ണം.

ഖു​ർ​ആ​ൻ​ ​സ്റ്റ​ഡി​ ​സെ​ന്റർ
പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്:​ ​ഖു​ർ​ആ​ൻ​ ​സ്റ്റ​ഡി​ ​സെ​ന്റ​ർ​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​ന​ട​ത്തി​യ​ ​വാ​ർ​ഷി​ക​പ​രീ​ക്ഷ​യു​ടെ​ ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​കേ​ര​ള​ ​അ​മീ​ർ​ ​എം.​ഐ.​ ​അ​ബ്ദു​ൽ​ ​അ​സീ​സ് ​നി​ർ​വ​ഹി​ച്ചു.​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യി​ൽ​ ​ബ​ബി​ത​ ​ബീ​ഗം​ ​(​തി​രു​വ​ന​ന്ത​പു​രം​),​ ​സാ​ബി​റ​ ​അ​ബൂ​ബ​ക്ക​ർ​ ​(​ ​ക​ണ്ണൂ​ർ​),​ ​ഡോ.​ ​എ.​ഐ.​ഖ​മ​റു​ദ്ദീ​ൻ​ ​(​ ​പാ​ല​ക്കാ​ട്)​ ​എ​ന്നി​വ​രും​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​യി​ൽ​ ​അ​മീ​ന​ ​നി​ലോ​ഫ​ർ​ ​കു​ർ​ ​ചീ​ത് ​എ​സ് ​(​ ​തി​രു​വ​ന​ന്ത​പു​രം​),​ ​പി.​എം.​ ​ജ​മാ​ലു​ദ്ദീ​ൻ​ ​(​എ​റ​ണാ​കു​ളം​),​ ​സാ​ബി​റ​ ​പാ​റ​മ്മ​ൽ​ ​മു​ഹ​മ്മ​ദ് ​(​ ​കോ​ഴി​ക്കോ​ട്)​ ​എ​ന്നി​വ​രും​ ​യ​ഥാ​ക്ര​മം​ ​ആ​ദ്യ​ ​മൂ​ന്നു​ ​റാ​ങ്കു​ക​ൾ​ ​നേ​ടി.​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ജ​നു​വ​രി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഖു​ർ​ആ​ൻ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ന​ൽ​കു​മെ​ന്ന് ​ഖു​ർ​ആ​ൻ​ ​സ്റ്റ​ഡി​ ​സെ​ന്റ​ർ​ ​കേ​ര​ള​ ​ഡ​യ​റ​ക്ട​ർ​ ​ശി​ഹാ​ബ് ​പൂ​ക്കോ​ട്ടൂ​ർ​ ​അ​റി​യി​ച്ചു.

യു.​പി.​എ​സ്.​സി​ ​വി​ളി​ച്ചു
റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​ഓ​ഫീ​സർ

ന്യൂ​ഡ​ൽ​ഹി​:​ ​യു.​പി.​എ​സ്.​സി​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​വി​ധ​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​ഔ​ദ്യോ​ഗി​​​ക​ ​വെ​ബ്സൈ​റ്റാ​യ​ ​u​p​s​c.​g​o​v.​i​n​ ​വ​ഴി​​​ ​അ​പേ​ക്ഷി​​​ക്കാം.​ ​അ​പേ​ക്ഷി​ച്ച​ശേ​ഷം​ ​പ്രി​ന്റ് ​ഔ​ട്ട് ​സൂ​ക്ഷി​ച്ചു​വ​യ്‌​ക്ക​ണം.​ ​ആ​ന്ത്ര​പ്പൊ​ള​ജി​സ്റ്റ് ​(1​),​ ​അ​സി.​സെ​ൻ​ട്ര​ൽ​ ​ഇ​ന്റ​ലി​ജ​ന്റ്സ് ​ഓ​ഫീ​സ​ർ​ ​(4​),​ ​സ​യ​ന്റി​സ്റ്റ് ​ബി​ ​(7​),​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​(4​),​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​/​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്‌​ട​ർ​ ​(3​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഷോ​ർ​ട്ട്ലി​സ്റ്റ് ​ചെ​യ്യ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​വി​ളി​ക്കും.​ ​അ​പേ​ക്ഷാ​ഫീ​സ് 25​ ​രൂ​പ​യാ​ണ്.​ ​എ​സ്.​സി​/​എ​സ്.​ടി​/​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​ഫീ​സി​ല്ല.

പ​ത്താം​ത​രം​ ​തു​ല്യ​താ​ ​പ​രീ​ക്ഷ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​പ്തം​ബ​ർ​ 12​ന് ​ആ​രം​ഭി​ക്കു​ന്ന​ ​പ​ത്താം​ത​രം​ ​തു​ല്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​പ​രീ​ക്ഷാ​ ​ഭ​വ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​w​w.​e​q​u​i​v​a​l​e​n​c​y.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ല​ഭ്യ​മാ​ണ്.

വി​ക്ടേ​ഴ്സി​ൽ​ ​'​സ​ത്യ​മേ​വ​ ​ജ​യ​തേ​''

തി​രു​വ​ന​ന്ത​പു​രം​:​ ​കൈ​റ്റ് ​വി​ക്‌​ടേ​ഴ്സി​ൽ​ ​ഡി​ജി​റ്റ​ൽ​ ​പ​ഠ​ന​വും​ ​ഗു​ണ​ദോ​ഷ​വ​ശ​ങ്ങ​ളും​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ ​'​സ​ത്യ​മേ​വ​ ​ജ​യ​തേ​'​ ​എ​ന്ന​ ​പ​രി​പാ​ടി​ ​നാ​ളെ​ ​മു​ത​ൽ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യും.​ ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വെ​ള്ളി​ ​വ​രെ​ ​വൈ​കി​ട്ട് 6.30​നും​ ​പു​നഃ​സം​പ്രേ​ഷ​ണം​ ​ചൊ​വ്വ​ ​മു​ത​ൽ​ ​വെ​ള്ളി​ ​വ​രെ​ ​രാ​വി​ലെ​ 8.30​നു​മാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.