SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.55 PM IST

കേരള. സർവകലാശാല വാർത്തകൾ

p

തിരുവനന്തപുരം: ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ ബി.എഡ് പ്രവേശനം കിട്ടുന്നവർ ടി. സി സെപ്‌തംബർ വരെ സമർപ്പി​ക്കാം. ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവർ 31ന് രണ്ടിനകം കോളേജുകളിൽ പ്രവേശനം നേടണം.രണ്ടാംഘട്ട ബി.എഡ് അലോട്ട്‌മെന്റ് സെപ്തംബർ1 ന്. രണ്ടിന് പ്രവേശനം നേടണം. 12ന് ക്ലാസ് തുടങ്ങും.

അഞ്ച്, ആറ് സെമസ്​റ്റർ ബി.ടെക് ഡിസംബർ 2021 (2008 സ്‌കീം, പാർട്ട് ടൈം, മേഴ്സിചാൻസ് - 2008, 2009, 2010) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്‌മപരിശോധന സെപ്​റ്റംബർ 16 വരെ ഒാൺലൈനിൽ അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ ബി.ടെക് റെഗുലർ/ഇംപ്രൂവ്‌മെന്റ് (2018 സ്‌കീം) (യു.സി.ഇ.കെ.), ജൂൺ 2022 പരീക്ഷ സെപ്​റ്റംബർ 13 മുതൽ.

ഒന്നാം സെമസ്​റ്റർ ബി.ടെക് ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി, ജൂലായ് 2022 (2020 സ്‌കീം - 2020 അഡ്മിഷൻ), യു.സി.ഇ.കെ., പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒക്‌ടോബർ 11 ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്​റ്റംബർ 3, 150 രൂപ പിഴയോടെ സെപ്​റ്റംബർ 12, 400 രൂപ പിഴയോടെ സെപ്​റ്റംബർ 14 വരെ അപേക്ഷിക്കാം.

ഒക്‌ടോബർ 11 ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി. മേഴ്സിചാൻസ് പരീക്ഷയ്ക്ക് ഓഫ്‌ലൈനായി പിഴകൂടാതെ സെപ്​റ്റംബർ 3, 150 രൂപ പിഴയോടെ സെപ്​റ്റംബർ 12, 400 രൂപ പിഴയോടെ സെപ്​റ്റംബർ 14 വരെ അപേക്ഷിക്കാം.

എം.ബി.എ (ഈവനിംഗ് - റെഗുലർ) കാര്യവട്ടം ഐ.എം.കെ, കവടിയാർ എച്ച്.എൽ.എൽ മാനേജ്‌മെന്റ് അക്കാഡമി, മൺവിള അഗ്രികൾച്ചറൽ കോ - ഓപ്പറേ​റ്റീവ് സ്​റ്റാഫ് ട്രെയിനിംഗ് ഇൻസ്​റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നടത്തും. admissions.keralauniversity.ac.in/mba2022/mba_evening/ വെബ്സൈറ്റിൽ 31നകം അപേക്ഷിക്കണം.

​പി.​ജി​ ​പ്ര​വേ​ശ​നം​:​ ​മൂ​ന്നാം​ ​അ​ലോ​ട്ട്മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി.​ജി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്രൊ​ഫൈ​ലി​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​പ​രി​ശോ​ധി​ക്കാം.​ ​പു​തു​താ​യി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​ഫീ​സ് ​അ​ട​ച്ച് ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടേ​ണ്ട​ ​തീ​യ​തി​യും​ ​സ​മ​യ​വും​ ​മെ​മ്മോ​യി​ലു​ണ്ട്.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​പ്ര​വേ​ശ​നം​ ​നേ​ടാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​ർ​ ​അ​ത​തു​ ​കോ​ളേ​ജി​ലെ​ ​പ്രി​ൻ​സി​പ്പാ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഹ​യ​ർ​ ​ഓ​പ്ഷ​ൻ​ ​നി​ല​നി​റു​ത്തി​യ​തി​നാ​ൽ​ ​പു​തി​യ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​പു​തി​യ​താ​യി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​ ​കോ​ളേ​ജി​ൽ​ ​നി​ർ​ബ​ന്ധ​മാ​യി​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ 31​ ​ന​കം​ ​പു​തി​യ​ ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യി​ല്ലെ​ങ്കി​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​റ​ദ്ദാ​വും.​ ​താ​ത്ക്കാ​ലി​ക​ ​പ്ര​വേ​ശ​നം​ ​മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മു​ത​ൽ​ ​ല​ഭ്യ​മ​ല്ല.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ൽ

പ്ര​ധാ​ന​മ​ന്ത്രി​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സേ​വ​ന​ത്തി​ലി​രി​ക്കെ​ ​മ​രി​ച്ച​ ​കേ​ന്ദ്ര​ ​സാ​യു​ധ​സേ​ന​യി​ലെ​യും​ ​അ​സം​ ​റൈ​ഫി​ൾ​സി​ലെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കു​ട്ടി​ക​ൾ​/​ ​വി​ധ​വ​ക​ൾ,​ ​സേ​വ​ന​ത്തി​നി​ടെ​ ​വി​ക​ലാം​ഗ​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കു​ട്ടി​ക​ൾ,​ ​ധീ​ര​ത​യ്‌​ക്കു​ള്ള​ ​അ​വാ​ർ​ഡു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​കേ​ന്ദ്ര​ ​സാ​യു​ധ​ ​സേ​ന​യി​ലെ​യും​ ​അ​സം​ ​റൈ​ഫി​ൾ​സി​ലെ​യും​ ​മു​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കു​ട്ടി​ക​ൾ​ ​എ​ന്നി​വ​രി​ൽ​ ​നി​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ര​മി​ച്ച​തോ​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തോ​ ​ആ​യ​ ​ഓ​ഫീ​സ​ർ​ ​റാ​ങ്കി​ന് ​താ​ഴെ​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കു​ട്ടി​ക​ൾ​ക്കും​ ​വി​ധ​വ​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.
സ്‌​കോ​ള​ർ​ഷി​പ്പ് ​ഒ​രു​ ​കു​ടും​ബ​ത്തി​ൽ​ ​ര​ണ്ട് ​കു​ട്ടി​ക​ൾ​ക്ക് ​മാ​ത്ര​മേ​ ​അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​പ്ര​തി​മാ​സം​ 3000​ ​രൂ​പ,​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ​പ്ര​തി​മാ​സം​ 2500​ ​രൂ​പ​ ​എ​ന്ന​ ​നി​ര​ക്കി​ൽ​ ​പ്ര​തി​വ​ർ​ഷം​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 36,000​ ​രൂ​പ​യും​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 30,000​ ​രൂ​പ​യും​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ക​ൾ​ ​നാ​ഷ​ണ​ൽ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​പോ​ർ​ട്ട​ലി​ന്റെ​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​w​w.​s​c​h​o​l​a​r​s​h​i​p.​g​o​v.​i​n​ ​ൽ​ ​ഒ​ക്ടോ​ബ​ർ​ 31​ ​ന​കം​ ​ന​ൽ​ക​ണം.
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 01123063111​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​രി​ലോ​ ​s​e​c​y​w​a​r​b​-​m​b​a​@​n​y​ ​എ​ന്ന​ ​ഇ​ ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ലോ​ ​ബ​ന്ധ​പ്പെ​ട​ണം.

ദേ​വ​സ്വം​ ​ബോ​ർ​ഡ് ​എ​ൽ.​ഡി​ ​ക്ലാ​ർ​ക്ക് ​പ​രീ​ക്ഷ

തി​രു​വി​താം​കൂ​ർ​:​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​എ​ൽ.​ഡി​ ​ക്ലാ​ർ​ക്ക്/​ ​സ​ബ് ​ഗ്രൂ​പ്പ് ​ഓ​ഫീ​സ​ർ​ ​ഗ്രേ​ഡ്2​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​വ​ർ​ക്കു​ള്ള​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​സെ​പ്തം​ബ​ർ​ 18​ന് ​ഉ​ച്ച​യ്ക്ക് 1.30​ ​മു​ത​ൽ​ 3.15​ ​വ​രെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ന​ട​ത്തും.​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

പ്ര​സ്ക്ല​ബ് ​ജേ​ർ​ണ​ലി​സം​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ്ക്ല​ബി​ന്റെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ജേ​ർ​ണ​ലി​സം​ ​ന​ട​ത്തു​ന്ന​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​ബി​രു​ദാ​ന​ന്ത​ര​ ​ഡി​പ്ലോ​മ​ ​ജേ​ർ​ണ​ലി​സം,​ ​ഈ​വ​നിം​ഗ് ​കോ​ഴ്സാ​യ​ ​ക​ണ്ട​ൻ​സ്ഡ് ​ജേ​ർ​ണ​ലി​സം​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​യെ​ഴു​തി​ ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 28.​ ​ക​ണ്ട​ൻ​സ്ഡ് ​കോ​ഴ്സി​ന് ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​അ​പേ​ക്ഷ​ ​ഫോ​റം​ ​w​w​w.​k​e​r​a​l​a​p​r​e​s​s​c​l​u​b.​c​o​m​ൽ.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ 500​ ​രൂ​പ​ ​അ​പേ​ക്ഷാ​ ​ഫീ​സ​ട​ച്ച​തി​ന്റെ​ ​കൗ​ണ്ട​ർ​ഫോ​യി​ൽ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​അ​പേ​ക്ഷ​ ​അ​യ​യ്ക്കാ​നും​ ​വി​ശ​ദ​ ​വി​വ​ര​ത്തി​നും​ ​i​j​t​r​i​v​a​n​d​r​u​m​@​g​m​a​i​l.​c​o​m.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​സെ​പ്തം​ബ​ർ​ 15.​ ​ഫോ​ൺ​ ​:​ 0471​-2331642,​ 2330380.

ബി.​എ​ച്ച്.​എം.​സി.​ടി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​പ്ര​വേ​ശ​ന​ത്തി​ന് ​സെ​പ്തം​ബ​ർ​ 11​ ​വ​രെ​ ​പ്ല​സ്ടു​/​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ ​ജ​യി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് ​പ്ര​വേ​ശ​നം.
w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​യാ​ണ് ​ഫീ​സ​ട​യ്‌​ക്കേ​ണ്ട​ത്.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 1,200​ ​രൂ​പ​യും​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ന് 600​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​യോ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​ചെ​ലാ​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ശാ​ഖ​ ​വ​ഴി​യോ​ ​അ​പേ​ക്ഷാ​ഫീ​സ് ​അ​ട​യ്ക്കാം.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​മ്പോ​ൾ​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​അ​‌​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​ഫോ​ൺ​ 0471​-2324396,​ 2560327.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.