SignIn
Kerala Kaumudi Online
Saturday, 20 April 2024 7.37 AM IST

സർവകലാശാല വാർത്തകൾ

p

തിരുവനന്തപുരം: സെപ്​‌തംബർ 20ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ/ബി.എസ്‌സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ള്യു/ബി.വോക് സി.ബി.സി.എസ്.എസ് (സി. ആർ ) (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, & 2017, 2018 ആൻഡ് 2019 അഡ്മിഷൻസ് സപ്ലിമെന്ററി), (2013, 2014, 2015 & 2016 അഡ്മിഷൻസ് മേഴ്സി ചാൻസ്), രണ്ടാം സെമസ്​റ്റർ ബി. എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, 14ന് തുടങ്ങുന്ന നാലാം സെമസ്​റ്റർ എം.ബി.എ റെഗുലർ (2020 സ്‌കീം,2020 അഡ്മിഷൻ) ആൻഡ് സപ്ലിമെന്ററി (2018 സ്‌കീം- 2018 & 2019 അഡ്മിഷൻ), ഈ മാസം നടക്കുന്ന 2,4,6, 8, 10 സെമസ്​റ്റർ പഞ്ചവത്സര എം.ബി.എ ഇന്റഗ്രേ​റ്റഡ് (2015 സ്‌കീം / റെഗുലർ & സപ്ലിമെന്ററി) പരീക്ഷാടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാകേന്ദ്രം മാറി

സെപ്​റ്റംബർ 13 നുള്ള ബി.കോം ആന്വൽ സ്‌കീം (പാർട്ട് ഒന്ന്, രണ്ട് ) പരീക്ഷയ്‌ക്ക് തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തവർ മുളയറ ബിഷപ്പ് യേശുദാസൻ സി.എസ്.ഐ ആർട്സ് ആൻഡ് സയൻസ് കോളേജ് പരീക്ഷ എഴുതണം. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് തിരഞ്ഞെടുത്തവർ കൊല്ലം ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതണം.

ജനുവരിയിൽ നടത്തിയ ആറാം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്ക​റ്റുമായി 13,14, 15 തീയതികളിൽ ഇജെ 10സെക്ഷനിൽ എത്തിച്ചേരണം.

എം.ഫിൽ ഇസ്ലാമിക് ഹിസ്​റ്ററി (2020-21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാംവർഷ ബി.എച്ച്.എം.എസ് (1982 സ്‌കീം മേഴ്സി ചാൻസ്) പരീക്ഷ 14 ന് തുടങ്ങും.

പി.​എ​സ്.​സി​ ​മാ​റ്റി​ ​വ​ച്ച​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​പ്തം​ബ​ർ​ 15​ ​ലേ​ക്ക് ​മാ​റ്റി​യ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​ ​വ​കു​പ്പ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ആ​ർ​ട്ടി​സ്റ്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 11​/2021,​ 132​/2021​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ 11.30​ ​വ​രെ​യും​ ​മെ​ഡി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​സ​ർ​വീ​സി​ൽ​ ​ചെ​യ​ർ​ ​സൈ​ഡ് ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 395​/2019​),​ ​പൊ​ലീ​സ് ​(​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​വിം​ഗ്)​ ​വ​കു​പ്പി​ൽ​ ​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​(​ടെ​ക്നി​ക്ക​ൽ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 482​/2019​)​ ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​ ​ഉ​ച്ച​യ്ക്ക് 1​ ​മു​ത​ൽ​ ​വൈ​കി​ട്ട് 3.30​ ​വ​രെ​യും​ ​ന​ട​ത്തും.​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് ​മാ​റ്റ​മി​ല്ല.

​ ​അ​ഭി​മു​ഖം
കേ​ര​ള​ ​സം​സ്ഥാ​ന​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​ജി​ല്ലാ​ ​മാ​നേ​ജ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 241​/2018​)​ ​ത​സ്തി​ക​യി​ലേ​ക്ക് 14​ ​ന് ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​പ്ര​മാ​ണ​പ​രി​ശോ​ധ​ന​യും​ ​അ​ഭി​മു​ഖ​വും​ ​ന​ട​ത്തും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലെ​ ​എ​ൽ.​ആ​ർ.​ 2​ ​വി​ഭാ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം​ ​(0471​ ​-​ 2546434​).

​ ​വ​കു​പ്പു​ത​ല​ ​വാ​ചാ​പ​രീ​ക്ഷാ​ഫ​ലം
2022​ ​ജ​നു​വ​രി​ ​വി​ജ്ഞാ​പ​ന​പ്ര​കാ​ര​മു​ള്ള​ ​വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​ ​ആ​ഗ​സ്റ്റ് 5,​ 25​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​വാ​ചാ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.


ഫു​​​ഡ് ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നിൽ
5043​​​ ​​​നി​​​യ​​​മ​​​ന​​​ങ്ങൾ
ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​ഫു​​​ഡ് ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ​​​ ​​​ഒ​​​ഫ് ​​​ഇ​​​ന്ത്യ​​​ ​​​(​​​എ​​​ഫ്.​​​സി.​​​ഐ​​​)​​​ 5043​​​ ​​​നോ​​​ൺ​​​ ​​​എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് ​​​ത​​​സ്‌​​​തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ജൂ​​​നി​​​യ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ ​​​(​​​സി​​​വി​​​ൽ​​​),​​​ ​​​ജൂ​​​നി​​​യ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ ​​​(​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​),​​​ ​​​സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ,​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​ഗ്രേ​​​ഡ്-​​​ 3​​​ ​​​(​​​ജ​​​ന​​​റ​​​ൽ​​​),​​​ ​​​അ​​​സി.​​​ഗ്രേ​​​ഡ്-​​​ 3​​​ ​​​(​​​അ​​​ക്കൗ​​​ണ്ട്‌​​​സ്),​​​ ​​​അ​​​സി.​​​ ​​​ഗ്രേ​​​ഡ്-​​​ 3​​​ ​​​(​​​ടെ​​​ക്‌​​​നി​​​ക്ക​​​ൽ​​​),​​​ ​​​അ​​​സി.​​​ ​​​ഗ്രേ​​​ഡ് ​​​-​​​ 3​​​ ​​​(​​​ഡി​​​പ്പൊ​​​ട്ട്),​​​ ​​​അ​​​സി.​​​ഗ്രേ​​​ഡ്-​​​ 3​​​ ​​​(​​​ഹി​​​ന്ദി​​​)​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​പോ​​​സ്റ്റു​​​ക​​​ളി​​​ലാ​​​ണ് ​​​നി​​​യ​​​മ​​​നം.​​​ ​​​നോ​​​ർ​​​ത്ത് ​​​സോ​​​ൺ​​​:​​​ 2388,​​​ ​​​സൗ​​​ത്ത് ​​​സോ​​​ൺ​​​:​​​ 989,​​​ ​​​ഈ​​​സ്റ്റ് ​​​സോ​​​ൺ​​​:​​​ 768,​​​ ​​​വെ​​​സ്റ്റ് ​​​സോ​​​ൺ​​​:​​​ 713,​​​ ​​​നോ​​​ർ​​​ത്ത് ​​​ഈ​​​സ്റ്റ്:​​​ 185​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വു​​​ക​​​ൾ.​​​ ​​​എ​​​ഫ്.​​​സി.​​​ഐ​​​യു​​​ടെ​​​ ​​​ഒൗ​​​ദ്യോ​​​ഗി​​​ക​​​ ​​​വെ​​​ബ് ​​​സൈ​​​റ്റാ​​​യ​​​ ​​​r​​​e​​​c​​​r​​​u​​​i​​​t​​​m​​​e​​​n​​​t​​​f​​​c​​​i.​​​i​​​n​​​ ​​​ൽ​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​സെ​​​പ്‌​​​തം​​​ബ​​​ർ​​​ 6​​​ ​​​മു​​​ത​​​ൽ​​​ ​​​ഒ​​​ക്ടോ​​​ബ​​​ർ​​​ 5​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ര​​​ണ്ടു​​​ഘ​​​ട്ട​​​മാ​​​യാ​​​ണ് ​​​പ​​​രീ​​​ക്ഷ.​​​ 500​​​ ​​​രൂ​​​പ​​​യാ​​​ണ് ​​​പ​​​രീ​​​ക്ഷാ​​​ഫീ​​​സ്.


ഗ​​​സ്റ്റ് ​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ​​​ ​​​ഒ​​​ഴി​​​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ബാ​​​ർ​​​ട്ട​​​ൺ​​​ഹി​​​ൽ​​​ ​​​ഗ​​​വ.​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​കോ​​​ള​​​ജി​​​ൽ​​​ ​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​ആ​​​ൻ​​​ഡ് ​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​ദി​​​വ​​​സ​​​ ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​ഗ​​​സ്റ്റ് ​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ​​​ ​​​ഗ്രേ​​​ഡ് 1​​​ ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​ഒ​​​രു​​​ ​​​ഒ​​​ഴി​​​വു​​​ണ്ട്.​​​ ​​​w​​​w​​​w.​​​g​​​e​​​c​​​b​​​h.​​​a​​​c.​​​i​​​n​​​ ​​​ൽ​​​ 11​​​ന​​​കം​​​ ​​​അ​​​പേ​​​ക്ഷി​​​ക്ക​​​ണം.​​​ 60​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​ആ​​​ൻ​​​ഡ് ​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ​​​ബി​​​രു​​​ദം​​​ ​​​നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​-2300484.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.