SignIn
Kerala Kaumudi Online
Thursday, 25 April 2024 5.33 PM IST

പ്ളസ് വൺ: പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം

p

തിരുവനന്തപുരം: പ്ലസ് വൺ മൂന്ന് അലോട്ട്‌മെന്റുകളും സപ്ലിമെന്ററി അലോട്ട്‌മെന്റുകളും പൂർത്തിയായിട്ടും പ്രവേശനം ലഭിക്കാത്ത പട്ടികവർഗക്കാരായ 71 വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാർത്ഥികൾ അപേക്ഷിച്ചിരിക്കുന്ന ആദ്യ മൂന്ന് ഓപ്ഷനുകളിൽ ഒന്നിൽ സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത തരത്തിൽ അധികസീറ്റ് സൃഷ്ടിച്ചാണ് തുടർ പഠനം ഉറപ്പാക്കുക. അഡ്മിൻ യൂസറിൽ ലഭ്യമായ ലിസ്റ്റിൽ നിന്ന് കുട്ടികളെ കണ്ടെത്തി 6ന് വൈകിട്ട് 5നു മുൻപ് പ്രവേശനം പൂർത്തിയാക്കണമെന്ന് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​ര​ണ്ടാം​ഘ​ട്ടഅ​ലോ​ട്ട്‌​മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ടെ​ക് ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്ന് ​പ്രി​ന്റെ​ടു​ത്ത​ ​ഫീ​സ് ​പേ​മെ​ന്റ് ​സ്ലി​പ്പ് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​ശാ​ഖ​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ഏ​ഴി​ന​കം​ ​ഫീ​സ​ട​യ്ക്ക​ണം.​ ​ഓ​ൺ​ലൈ​നാ​യും​ ​ഫീ​സ​ട​യ്ക്കാം.​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​യും​ ​ഒ​റി​ജി​ന​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​സ​ഹി​തം​ ​പ​ത്തി​ന​ക​വും​ ​ഗ​വ​ൺ​മെ​ന്റ് ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 11,​ 12​ ​തീ​യ​തി​യി​ലും​ ​നേ​രി​ട്ട് ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​:​ 0471​ 2560363,​ 364.

ബി.​ടെ​ക് ​ഓ​ണേ​ഴ്സ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ടെ​ക് ​(2019​ ​സ്കീം​)​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ഓ​ണേ​ഴ്സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​മാ​യ​ ​ഫ​ലം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ്സൈ​റ്റി​ന്റെ​ ​'​റി​സ​ൾ​ട്ട്'​ ​ടാ​ബി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​ലോ​ഗി​നി​ലും​ ​ല​ഭ്യ​മാ​ണ്.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നും​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ 18​ ​വ​രെ​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​t​u.​e​d​u.​i​n.

2015​ ​സ്കീം​ ​ബി.​ടെ​ക് ​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​ഫു​ൾ​ ​ടൈം,​ ​പാ​ർ​ട്ട് ​ടൈം​)​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ 10​ ​വ​രെ​ ​ന​ട​ത്താം.

ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 7​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഫോ​ൺ​-​ 0471​-2560363,​ 364.

ജ​ന​റ​ൽ​ ​ന​ഴ്‌​സിം​ഗ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ജ​ന​റ​ൽ​ ​ന​ഴ്‌​സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കോ​ഴ്‌​സി​ലെ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​താ​ത്കാ​ലി​ക​ ​റാ​ങ്ക് ​ലി​സ്റ്റ് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യാ​ല​യ​ത്തി​ലും​ ​ഡി.​എം.​ഇ​യു​ടെ​ ​വെ​ബ്‌​സൈ​റ്റി​ലും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ട്ട​യം,​ ​കോ​ഴി​ക്കോ​ട് ​സ​ർ​ക്കാ​ർ​ ​ന​ഴ്‌​സിം​ഗ് ​കോ​ളേ​ജു​ക​ളി​ലും​ ​ലി​സ്റ്റ് ​പ​രി​ശോ​ധ​ന​ക്ക് ​ല​ഭി​ക്കും.​ ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ 12​ന് ​വൈ​കി​ട്ട് 5​ന​കം​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റെ​ ​രേ​ഖാ​മൂ​ലം​ ​അ​റി​യി​ക്ക​ണം.​ ​അ​ന്തി​മ​ ​ലി​സ്റ്റ് 15​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഇ​ന്റ​ർ​വ്യൂ​ 19​ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഓ​ൾ​ഡ് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​(​ഗോ​ൾ​ഡ​ൻ​ ​ജൂ​ബി​ലി​ ​ഓ​ഡി​റ്റോ​റി​യം​)​ ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​മോ​ർ​ച്ച​റി​ ​ടെ​ക്നി​ഷ്യ​ൻ​ ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 2​/2020​)​ ​ത​സ്തി​ക​യു​ടെ​ ​സാ​ദ്ധ്യ​താ​ ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 11​ ​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

കെ​-​ടെ​റ്റ് ​വെ​രി​ഫി​ക്കേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ 2012​ ​മു​ത​ൽ​ 2022​ ​ഫെ​ബ്രു​വ​രി​ ​വ​രെ​യു​ള്ള​ ​വി​വി​ധ​ ​കെ​-​ടെ​റ്റ് ​പ​രീ​ക്ഷ​യി​ൽ​ ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി​ ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​അ​ത​ത് ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​റു​ടെ​ ​കാ​ര്യാ​ല​യ​ങ്ങ​ളി​ൽ​ ​വ​ച്ച് ​ന​ട​ക്കും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി​ ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.

റി​സ​ർ​ച്ച് ​ഇ​ൻ​കു​ബേ​ഷ​ൻ​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​റി​സ​ർ​ച്ച് ​ഇ​ൻ​കു​ബേ​ഷ​ൻ​ ​പ്രോ​ഗ്രാ​മി​ലേ​ക്ക്ഗ​വേ​ഷ​ക​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​പോ​സ്റ്റ് ​ഡോ​ക്ട​റ​ൽ​ ​ഫെ​ലോ,​ ​കോ​ളേ​ജ്,​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ദ്ധ്യാ​പ​ക​ർ,​ ​പൂ​ർ​വ്വ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​ശാ​സ്ത്ര​ജ്ഞ​ർ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​(​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ്രോ​ജ​ക്ട് ​പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം​)​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​സ്റ്റാ​ർ​ട്ട​പ്പ് ​ഗ്രാ​ന്റാ​യി​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​ഴ്.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ലി​ങ്ക്:​ ​b​i​t.​l​y​/​R​I​N​P​-​M​G​U.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 9400039634,​ ​b​i​t.​l​y​/​R​I​N​P​-​G​U​I​D​E​L​I​N​E​S.

നോ​ള​ഡ്ജ് ​മി​ഷ​ൻ​ 13288​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇൗ​ ​വ​ർ​ഷം​ 30000​ ​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ന​ൽ​കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട​ ​കേ​ര​ള​ ​നോ​ള​ജ് ​ഇ​ക്കോ​ണ​മി​ ​മി​ഷ​ൻ​ ​ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ​ 13,288​ ​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ല​ഭ്യ​മാ​ക്കി​യെ​ന്ന് ​ഒൗ​ദ്യോ​ഗി​ക​ ​റി​പ്പോ​ർ​ട്ട്.
ര​ണ്ടാം​ ​വ​ർ​ഷം​ 1,48,000​ ​പേ​ർ​ക്കും​ ​മൂ​ന്നാം​ ​വ​ർ​ഷം​ 4,11,000​ ​പേ​ർ​ക്കും​ ​അ​ഞ്ച് ​വ​ർ​ഷ​മാ​കു​മ്പോ​ഴേ​ക്ക് 7,46,640​ ​പേ​ർ​ക്കും​ ​തൊ​ഴി​ൽ​ ​ല​ഭ്യ​മാ​ക്കു​ക​യാ​ണ് ​മി​ഷ​ന്റെ​ ​ല​ക്ഷ്യം.

തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നിൽ
ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നി​ൽ​ ​ഡേ​റ്റ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ,​ ​ടൈ​പ്പി​സ്റ്റ് ​ത​സ്തി​ക​ക​ളി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലും​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളി​ലും​ ​സ​മാ​ന​മാ​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.
ഡേ​റ്റ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ​ക്ക് ​ടൈ​പ്പിം​ഗ് ​പ​രി​ച​യ​വും​ ​ബി.​ടെ​ക് ​(​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്)​ ​/​ ​എം.​സി.​എ.​ ​/​ ​ബി.​എ​സ്‌​സി.​ ​(​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്)​ ​/​ ​എം.​എ​സ്‌​സി.​ ​(​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്)​ ​/​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്നു​ള്ള​ ​ബി​രു​ദ​വും​ ​ഐ.​ടി.​സി​ ​(​ക​മ്പ്യൂ​ട്ട​ർ​)​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​/​ ​ബി​രു​ദ​വും​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കം​പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ന്നി​വ​യാ​ണ് ​യോ​ഗ്യ​ത.​ ​ടൈ​പ്പി​സ്റ്റ് ​നി​യ​മ​ന​ത്തി​ന്
കം​പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​നെ​റ്റ് ​വ​ർ​ക്കിം​ഗ്,​ ​ഹാ​ർ​ഡ് ​വെ​യ​ർ​ ​എ​ന്നി​വ​യി​ൽ​ ​യോ​ഗ്യ​ത​ക​ളു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വ​കു​പ്പു​ ​മു​ഖേ​ന​ ​ഒ​ക്ടോ​ബ​ർ​ 27​ന​കം​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ,​ ​'​ജ​ന​ഹി​തം​"​ ​ടി.​സി.27​/6​(2​),​ ​വി​കാ​സ് ​ഭ​വ​ൻ​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​ 695​ 033​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.