SignIn
Kerala Kaumudi Online
Friday, 19 April 2024 5.09 AM IST

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിപ്പ്

p

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലാർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ : 08 / 2022 ) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 30 ആണ്. എല്ലാ ജില്ലകളിലും പരീക്ഷ നടക്കുന്ന തസ്തികയിലേക്ക് അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കാൻ ഓൺലൈനിൽ നേരത്തെ അപേക്ഷ സമർപ്പിക്കണമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അറിയിച്ചു.

വി​ദ്യാ​ധ​ന​ ​സ്കോ​ള​ർ​ഷി​പ്പി​ന്
അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

കൊ​ച്ചി​:​ ​ഇ​ൻ​ഫോ​സി​സ് ​സ​ഹ​സ്ഥാ​പ​ക​നും​ ​മു​ൻ​ ​സി.​ഇ.​ഒ​യു​മാ​യ​ ​എ​സ്.​ഡി.​ ​ഷി​ബു​ലാ​ൽ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​രൂ​പം​ന​ൽ​കി​യ​ ​സ​രോ​ജി​നി​ ​-​ ​ദാ​മോ​ദ​ര​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ന​ൽ​കു​ന്ന​ ​പ്ല​സ് ​വ​ൺ​ ​പ​ഠ​ന​ത്തി​നു​ള്ള​ ​വി​ദ്യാ​ധ​ന​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
2022​ലെ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​ഫു​ൾ​ ​എ​ ​പ്ള​സ് ​അ​ല്ലെ​ങ്കി​ൽ​ 9​ ​A​ ​പ്ള​സും​ ​ഒ​രു​ ​A​ ​ഗ്രേ​ഡും​ ​നേ​ടി​യ,​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​പ​രി​ധി​ ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​താ​ഴെ​യു​ള്ള​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 15.​ ​ഭി​ന്ന​ശേ​ഷി​ ​ശാ​രീ​രി​ക​ ​വൈ​ക​ല്യ​വു​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​ഗ്രേ​ഡ് ​മ​തി​യാ​കും.
വി​വ​ര​ങ്ങ​ൾ​ക്ക്:​ 9447169905.​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​v​i​d​y​a​d​h​a​n.​o​r​g​/​a​p​p​ly

വി​സ്മ​യാ​സ് ​മാ​ക്സി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​വി​സ്മ​യാ​സ്‌​മാ​ക്സ് ​അ​നി​മേ​ഷ​ൻ​സി​ൽ​ ​ബി.​എ​സ്‌​സി,​ ​എം.​ ​എ​സ്‌​സി​ ​അ​നി​മേ​ഷ​ൻ​ ​വി​ഷ്വ​ൽ​ ​എ​ഫ​ക്ട്സ് ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​അ​ഡ്മി​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​എ​ന്റ​ർ​ട​ടെ​യ്ൻ​മെ​ന്റ് ​വി​ഭാ​ഗ​ത്തി​ന്റെ​ ​അം​ഗീ​കാ​ര​മാ​യ​ ​'​സെ​ന്റ​ർ​ ​ഒ​ഫ് ​എ​ക്സ​ല​ൻ​സ്'​ ​പ​ദ​വി​യു​ള്ള​ ​വി​സ്മ​യാ​സ്‌​മാ​ക്സി​ന്റെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കാ​മ്പ​സി​ൽ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തെ​ ​അ​ന്താ​രാ​ഷ്ട്ര​ ​സി​ല​ബ​സി​ലു​ള്ള​ ​പ​രി​ശീ​ല​ന​ത്തി​ന് ​ഹോ​സ്റ്റ​ൽ​ ​സൗ​ക​ര്യ​വും​ ​മി​ക​ച്ച​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ട്രെ​യി​നിം​ഗും​ ​വി​ദ്യാ​ഭ്യ​സ​ ​വാ​യ്പാ​ ​സൗ​ക​ര്യ​വു​മു​ണ്ട്.​ ​എ​ൻ.​എ​സ്.​ഡി.​സി​ ​അം​ഗീ​കാ​ര​മു​ള്ള​ ​ഈ​ ​കോ​ഴ്സി​ൽ​ ​ചേ​രാ​നാ​യി​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​ ​ഫോ​ൺ​ ​ന​മ്പ​ർ​:​ 8281702020,​ 7593886600.​ ​ഓ​ൺ​ലൈ​ൻ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ഫോ​മി​നാ​യി​ ​w​w​w.​v​i​s​m​a​y​a​s​m​a​x​a​n​i​m​a​t​i​o​n​s.​c​o​m​ ​സ​ന്ദ​ർ​ശി​ക്കു​ക.

പ്ര​വേ​ശ​ന​ ​ഫീ​സ് ​റീ​ഫ​ണ്ട്

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​/​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്‌​സു​ക​ളി​ലെ​ ​(​കീം​ 2021​ ​)​ ​പ്ര​വേ​ശ​ന​ ​ഫീ​സ് ​റീ​ഫ​ണ്ടി​ന് ​അ​ർ​ഹ​ത​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​ഓ​ൺ​ലൈ​നാ​യി​ 26​ ​മു​ത​ൽ​ 30​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.​ ​ഫോ​ൺ​ ​:​ 04712525300.

കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​യി​ൽ​ ​സാ​ങ്കേ​തി​ക​പ​രി​ജ്ഞാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​മൂ​ഡി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​ലേ​ണിം​ഗ് ​മാ​നേ​ജ്‌​മെ​ന്റ് ​സി​സ്​​റ്റം​ ​(​എ​ൽ.​ ​എം.​ ​എ​സ്)​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മാ​യു​ള്ള​ ​ഡി​ജി​കോ​ൾ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി,​ ​അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​ജൂ​ലാ​യ് ​ആ​ദ്യ​വാ​രം​ ​ആ​രം​ഭി​ക്കും.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​m​s​k​s​h​e​c​@​g​m​a​i​l.​c​o​m​ ​ഇ​-​മെ​യി​ലി​ൽ​ ​വി​വ​രം​ ​ന​ൽ​ക​ണം.​ ​ഫോ​ൺ​-​ 7561018708

ബി.​ടെ​ക് ​എ​ൻ.​ആ​ർ.​ഐ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ന്റെ​ ​(​കേ​പ്പ്)​ ​കീ​ഴി​ലു​ള​ള​ ​മു​ട്ട​ത്ത​റ,​ ​പെ​രു​മ​ൺ,​ ​പ​ത്ത​നാ​പു​രം,​ ​പു​ന്ന​പ്ര,​ ​ആ​റ​ൻ​മു​ള,​ ​കി​ട​ങ്ങൂ​ർ,​ ​വ​ട​ക​ര,​ ​ത​ല​ശ്ശേ​രി,​ ​തൃ​ക്ക​രി​പ്പൂ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ടെ​ക് ​കോ​ഴ്‌​സി​ന് ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റു​ക​ളി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​പ്ര​വേ​ശ​ന​ത്തി​ന് ​ക്ഷ​ണി​ച്ചു.​ ​w​w​w.​c​a​p​e​k​e​r​a​l​a.​o​r​g​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രോ​സ്‌​പെ​ക്ട​സും​ ​അ​പേ​ക്ഷാ​ഫോ​റ​വും​ ​കേ​പ്പി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​w​w.​c​a​p​e​k​e​r​a​l​a.​o​r​g​ൽ​ ​നി​ന്നോ​ ​കോ​ളേ​ജു​ക​ളു​ടെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നോ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ത്ത​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 0471​ 2316236​/​ 9745390261.

ന​ഴ്സ​റി​ ​ടീ​ച്ചേ​ഴ്സ് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഴ്സ​റി​ ​ടീ​ച്ചേ​ഴ്സ് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​കോ​ഴ്സി​ന്റെ​ ​(​N​T​E​C​)​ 2021​-22​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ,​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​വി​ജ്ഞാ​പ​നം​ ​പ​രീ​ക്ഷാ​ഭ​വ​ന്റെ​ ​w​w​w.​k​e​r​a​l​a​p​a​r​e​e​k​s​h​a​b​h​a​v​a​n.​i​n,​ ​h​t​t​p​s​:​/​/​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്നീ​ ​വെ​ബ്‌​സൈ​റ്റു​ക​ളി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ​പ​രീ​ക്ഷാ​ ​വി​ഭാ​ഗം​ ​ജോ​യി​ന്റ് ​ക​മ്മീ​ഷ​ണ​ർ​ ​അ​റി​യി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFORMATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.