തിരുവനന്തപുരം: കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഏപ്രിൽ 1, 4, 8, 11, 15, 18, 22, 25, 29 തീയതികളിലും മേയ് 2, 6, 9, 13, 16, 20, 23, 27, 30 തീയതികളിലും ജൂൺ 3, 6, 10, 13, 17, 20, 24, 27 തീയതികളിലും പരീക്ഷണ വെടിവയ്പ് നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും മറ്റു കപ്പലുകളും തീരദേശത്തുള്ളവരും ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |