SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.35 AM IST

മെഗാ തൊഴിൽ മേള മേയ് 7ന്

job-fair

തിരുവനന്തപുരം: ഐ.ടി, നോൺ ഐ.ടി മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി ഏയ്സ് കോളേജ് ഒഫ് എൻജിനിയറിംഗും കൊച്ചി ആസ്ഥാനമായ വൺ ടീം സൊല്യൂഷൻസ് എന്ന ഐ.ടി കമ്പനിയും സംയുക്തമായി മെഗാതൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇരുപതിലധികം ഐ.ടി, നോൺ ഐ.ടി കമ്പനികൾ ഈ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കും. ഡിപ്ലോമ, ഡിഗ്രി, പി.ജി കഴിഞ്ഞവർക്ക് മേയ് 7ന് രാവിലെ 9.30ന് ഏയ്സ് കോളേജ് ഒഫ് എൻജിനിയറിംഗിൽ നടക്കുന്ന മേളയിൽ സൗജന്യമായി പങ്കെടുക്കാം. താത്പര്യമുള്ളവർ www.oneteamsolutions.in എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 7034071155

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOBFAIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.