തിരുവനന്തപുരം: വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട് എസ്.ശിവദാസനെ പാലക്കാട് ജില്ലാ ജയിലിലേക്കും അവിടെ നിന്ന് കെ.അനിൽകുമാറിനെ വിയ്യൂർ ജയിൽ സൂപ്രണ്ടായും സ്ഥലംമാറ്റി. ചീമേനി തുറന്ന ജയിൽ ജോയിന്റ് സൂപ്രണ്ട് വി.ജയകുമാറിനെ കണ്ണൂർ സെൻട്രൽ ജയിലേക്കും അവിടെ നിന്ന് ബി.എം.അൻവറിനെ ചീമേനിയിലേക്കും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |