SignIn
Kerala Kaumudi Online
Thursday, 25 April 2024 10.12 PM IST

എക്‌സിക്യൂട്ടീവ് എൻജിനിയർ ഡെപ്യൂട്ടേഷൻ നിയമനം

p

തിരുവനന്തപുരം: കെ.എച്ച്.ആർ.ഡബ്ള്യു.എസിൽ എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്‌തികയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ അസി. എൻജിനിയറിൽ കുറയാത്ത തസ്‌തികയിലുള്ളവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ വകുപ്പ് മേധാവിയുടെ എൻ.ഒ.സി സഹിതം മേയ് 31 വൈകിട്ട് 5ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ളിയു.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ലഭിക്കണം.

ടാ​റ്റാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ഒ​ഴി​​​വു​കൾ

മും​ബ​യ്:​ ​ടാ​റ്റാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫ​ണ്ട​മ​ന്റ​ൽ​ ​റി​സ​ർ​ച്ചി​ലെ​ ​(​ടി.​ഐ.​എ​ഫ്.​ആ​ർ​)​ ​ഹോ​മി​ ​ഭാ​ഭ​ ​സെ​ന്റ​റി​ൽ​ ​പ്രൊ​ജ​ക്‌​ട് ​സ​യ​ന്റി​ഫി​ക് ​ഓ​ഫീ​സ​ർ,​ ​പ്രൊ​ജ​ക്‌​ട് ​സ​യി​ന്റി​ഫി​ക് ​അ​സി​സ്റ്റ​ന്റ് ​തു​ട​ങ്ങി​യ​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​യും​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​h​b​c​s​e.​t​i​f​r.​r​e​s.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 28.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOB VACANCY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.