SignIn
Kerala Kaumudi Online
Friday, 19 April 2024 2.11 PM IST

ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കണം

journalist-pension

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന സെക്രട്ടേറിയറ്റിലെ പ്രത്യേക സെക്‌ഷനിലെ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടേതുമടക്കം ആയിരത്തോളം അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നതെന്നും സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജിയും സെക്രട്ടറി ഇ.എസ്. സുഭാഷും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOURNALIST PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.